Monday, 24 December 2012

സ്റ്റെപ് റെസിടെന്‍ഷ്യല്‌ ക്യാമ്പിനു ഉജ്വല തുടക്കം



മലപ്പുറം: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ കീഴില്‍ നടത്തപ്പെടുന്ന സ്റ്റെപ് സിവില്‍ സര്‍വീസ് ഓറിയന്റെഷന്‍ പ്രൊജക്റ്റിന്റെ മൂന്നാം റെസിടെന്‍ഷ്യല്‌ ക്യാമ്പിനു അത്താണിക്കല്‍ എം.ഐ.സി കാമ്പസില്‍ തുടക്കം കുറിച്ചു. മുഹമ്മദലി ശിഹാബ് ഐ.എ.എസ്  ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് മേഖല പ്രതിസന്ധികള്‍ നിറഞ്ഞതാണെന്നും അത് തരണം ചെയ്യാന്‍ പരിശ്രമമാണ് ഏക പോംവഴിയെന്നും, പ്രയാസകരമായി കാണാതെ പഠനത്തെ അസ്വാദകരമാക്കണമെന്നും  അദ്ദേഹം പറഞ്ഞു. ഈ മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ ചെറുപ്രായത്തില്‍ തന്നെ കൈപിടിച്ചുയര്‍ത്തി കൊണ്ട് വരുന്ന ട്രെന്‍ഡിന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയവും അഭിനന്ദനാര്‍ഹവുമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

യോഗത്തില്‍ ശാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. കാലികറ്റ് യൂണിവേഴ്സിറ്റി സിണ്ടികെറ്റ് മെമ്പര്‍ ടി.വി ഇബ്രാഹീം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിടണ്ട് പി.എ സലാം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ.വി സുലൈമാന്‍, റഷീദ് കൊടിയൂറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശംസുദ്ധീന്‍ ഒഴുകൂര്‍ സ്വാഗതവും അനസ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷനുകള്‍ക്ക്  കെ.പി ആഷിഫ്‌, നവാസ് കല്‍പ്പറ്റ, റിയാസ് നരിക്കുനി, റഷീദ് ബാഖവി എടപ്പാള്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.

Thursday, 20 December 2012

സ്റ്റെപ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്‌ മലപ്പുറത്ത്


മലപ്പുറം : ഷാര്‍ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ ട്രെന്‍ഡ് സംസ്ഥാന സമിതിക്കു കീഴില്‍ നടന്നു വരുന്ന സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയായ സ്റ്റെപിന്റെ ത്രിദിന രസിടെന്ഷ്യല്‍ ക്യാമ്പ്‌ ഈ മാസം 24,25,26  തിയ്യതികളില്‍ മലപ്പുറം അത്താണിക്കല്‍ എം.ഐ.സി ക്യാമ്പസില്‍ വെച്ച് നടക്കും.
സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നായി 150 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ്‌  ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് സൂപ്രണ്ട് പി. സേതുരാമന്‍ ഐ.പി.എസ്, കാലികറ്റ്  യൂണിവേഴ്സിറ്റി വി.സി ഡോ: എം.അബ്ദുസ്സലാം, അബ്ദുസ്സമദ് പൂകൊട്ടുര്‍, ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, റഷീദ് ബാഖവി എടപ്പാള്‍, സുകുമാര്‍ കക്കാട്, എസ്.വി മുഹമ്മദലി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സിവില്‍ സര്‍വീസ് പരിശീലകരായ മുഹമ്മദലി ശിഹാബ് ഐ.എ.എസ്, കെ.പി ആഷിഫ്‌, വിമല്‍ തൊണ്ടയാട്, പി.കെ നിമ്ഷിദ്, നവാസ് കല്‍പ്പറ്റ, ഡി.കെ വിജുരാജ് എന്നിവര്‍ പരിശീലനത്തിനു നേത്രത്വം നല്‍കും.
സംഘാടക സമിതി യോഗം കാലികറ്റ് യൂനിവെഴ്സിറ്റി സിണ്ടികെറ്റ് മെമ്പര്‍ ടി.വി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സ്റ്റെപ് കോ-ഓര്‍ഡിനേറ്റര്‍ റഷീദ് കൊടിയൂറ അധ്യക്ഷത വഹിച്ചു.

Friday, 14 December 2012

STEP Camp-III Programme Notice Released

Third Residential Camp for First Batch of STEP Civil Service Orientation Project will be held on December 24,25,26 at MIC Campus Athanikkal, Malappuram..
There are several informative and inspirational sessions included in 3 day camp.
Classes will be lead by experts...
All STEPpets are requested to download program notice and be ready for new experience....
Click here to download program notice

Saturday, 8 December 2012

STEP-II Aptitude Test Result Published

Result of Aptitude test of STEP(Student Talent Empowering Programe) Second Batch has been published..

GD and Interview of selected candidate will be held at Alaviyya Campus,Panniyankara on 16 December 2012 Sunday 10AM-1PM.

Contact: 9895755257

Check Result here....

Friday, 7 December 2012

MENTORS HOLD THEIR HANDS TOGETHER



Calicut: A special get together of STEP MENTORS was held here in Islamic centre on 25th November. The meeting became an inspiring and unforgettable experience for the team which comprises seven district level MENTORS and eight officials led by its state Co-ordinator.The meeting which was noted for its punctuality and maximum participation, could discuss and plan for the future programmes of STEP project. IAS faculty VIAML THONDYAD and IBAD trainer ASIF DARIMI PULIKKAL helped MENTORS in planning and preparations for the next residential camp to be held in MIC Campus in MALAPPURAM. TREND state coordinator RIYAS NARIKUNI distributed the identity cards for the mentors and officials co-ordinator RASHEED KODIYORA presided over the functions KAYYOOM KADAMBOD and JAMSHEER spoke. AYOOB WAYANAD proposed vote of thanks

Sunday, 11 November 2012

STEP-II Aptitude Test Photos

Inauguration: Sayyid Abbasali Shihab


Parent Blessing: SV.Muhammadali


TREND Co-ordinator's Address: Riyas Narikuni
Haris Baquavi
Manu Sahib, Editor Sunni Afkar

Thursday, 8 November 2012

സ്റ്റെപ് രണ്ടാം ബാച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആപ്ടിട്ട്യൂട് ടെസ്റ്റ്‌  നവംബര്‍ 11നു 

സ്റ്റെപ് (എസ് .കെ.എസ് .എസ് . എഫ്  ട്രെന്‍ഡിന്റെ സിവില്‍ സര്‍വീസ് പ്രൊജക്റ്റ്‌ )  രണ്ടാം ബാച്ചിന്റെ ആപ്ടിട്ട്യൂട് ടെസ്റ്റ്‌  നവംബര്‍ 11 ഞായറാഴ്ച 9.30ന്  കോഴിക്കോട്‌  അലവിയ്യ കാമ്പസില്‍ വെച്ചു നടത്തപ്പെടും.
കേരളത്തിലെ പത്തു ജില്ലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 329 പ്രതിഭകള്‍ പങ്കെടുക്കും . പരീക്ഷാര്തികളെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിസംബോധനം ചെയ്യും . തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പ്രിലിമിനറി ടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ്‌  സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്നു കോ ഓര്ഡിനേറ്റര്‍  റഷീദ് കൊടിയൂറ അറിയിച്ചു .


കൂടുതല്‍ വിവരങ്ങള്‍ക്ക് :   ട്രെന്‍ഡ്

                               സ്റ്റെപ്

                                

 

Wednesday, 10 October 2012

STEP II - RESULT PUBLISHED




STEP II BATCH CIVIL SERVICE ORIENTATION PROJECT- Entrance Exam Rank List Published.

Get Result Here

Saturday, 8 September 2012

ABCD of UPSC Civil Services Examination

The Civil Services Examination, which is popularly known as the IAS exam, consists of (1) Preliminary Test and (2) Main Examination which further comprises a written exam and a personality test (Interview). However, for all practical reasons, the Interview stage is considered a part of the Main stage only.  This examination is conducted by the Union Public Service Commission (UPSC), which is a constitutional body in the Indian Constitution under Article 315. All three stages of the exam are important because, without passing one stage of the exam one cannot appear in the other stage. The marks obtained by a student in preliminary examination are not taken into account in preparing the final merit list.

The number of vacancies differs in different years. From the last 3-4 years the no. of vacancies has been more then 500. This is good for the IAS aspirants because, the no. of students selected in the different stages of examination is dependent on the vacancies announced by the UPSC. For main exam, it is 12-15 times of the vacancies and for interview this ratio is 2 to 3 times of the total vacancies.

The first stage of the UPSC Civil Services exam is preliminary examination; it is an objective type test (PT), this stage is also known as IAS Prelims Exam. There are two papers in Prelims exam. These are – (1) General Studies Paper I and (2) General Studies Paper II.  Paper II of the PT exam is basically an aptitude test paper, which is popularly known as Civil Services Aptitude Test (CSAT); though this acronym is not used by the UPSC officially. GS Paper I holds 200 marks, which contains 100 questions, this is the case for the 2011 IAS examination but, the number of questions may tentatively vary in the coming years. In the notification, UPSC declares only the marks for the examination and not the number of questions. The GS Paper II also holds 200 marks and it contains 80 questions, this is again the case of 2011 IAS preliminary examination. Before 2011, instead of CSAT there used to be an optional paper of 300 marks having 120 Question and General Studies with 150 marks having 150 question.

By a simple rule of thumb, 50% score in both the papers is considered fair enough for qualifying Prelims exam. However, it varies depending on the level of difficulty of the questions asked in the Preliminary Test.

One who qualifies the PT exam is permitted to appear in second stage of the exam, i.e. the main examination. The total mark of the main examination is 2000. There are two optional subjects of 600 marks each. General Studies paper I and paper II hold 600 marks, 300 for each paper. There is a compulsory essay paper of 200 marks. There are two compulsory language papers, i.e. English and any of the 22 Indian languages i.e. Hindi, Urdu, Oriya etc. If a student does not qualify these two compulsory papers, then his/her no other paper of exam gets evaluated. Thus it is essential to prepare and attempt the compulsory papers sincerely and seriously.

The third and the last stage is personality test (interview) of 300 marks. There is no syllabus for this stage given by UPSC, but questions asked in the interview are generally related to the subjects that one opted for the main examination. Interview questions are also base on academic background and general studies, home state etc.

All stages of the exam are held on the schedule time declared by UPSC on its web site or in the Employment newspaper.  The first stage i.e Prelims is generally held in the month of May or June every year. Main exam is held in during the months October and November. The time frame of the interview is March and April every year. The final merit list of the selected candidates comes out in the month of May.

The popular saying ‘early bird catches the worm’ holds good in the UPSC Civil Services Exam. Those who want to succeed should keep the time frame in mind and start their preparation much in advance to get a head start over others.
source: http://www.jagranjosh.com.

CSAT syllabus


The new UPSC PT CSAT syllabus comprises objective type questions that give special emphasize on the aptitude skills and decision making skills of the candidates. Another major objective of CSAT is interpreted as to measure the ethical and moral aptitude of the candidates. The CSAT syllabus is broken under the following headings-
Civil Services Preliminary Exam Paper II:  200 marks - 2 Hours

•    Comprehension
•    Interpersonal skills including communication skills
•    Logical reasoning and analytical ability
•    Decision-making and problem solving
•    General mental ability
•    Basic numeracy (Class X level)
•    English language comprehension (Class X level)

Thursday, 30 August 2012

ഉന്നതങ്ങളിലേക്ക് വഴി തുറന്ന് സ്റെറപ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്‌



നാദാപുരം:മത്സര ബോധത്തിന്റെ  ആവേശവും ലകഷ്യ   പ്രാപ്തിയിലുള്ള
ആത്മ വിശ്വാസവും പങ്കു വെച്ച് skssf സ്റെറപ്  സിവില്‍ സര്‍വീസ് പരിശീലന
ക്യാമ്പിനു സമാപനം. മൂന്ന് ദിവസങ്ങളിലായി ഓര്‍ക്കാട്ടേരി MM കാമ്പസില്‍ നടന്ന
ക്യാമ്പില്‍ വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തവും ഉത്സാഹവും
 സ്റെറപ്  പദ്ധതിയുടെ പ്രസക്തിയും പുതു തലമുറയുടെ ലകഷ്യ ബോധവും
വിളിചോതുന്നതായി. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാവായ അമര്‍ നാഥ്‌
മായുള്ള  അഭിമുഖതോടെ ആരംഭിച്ച പഠന സെഷനുകളില്‍ പി കെ   നിമ്ഷിദ് ,
ജിതേഷ് കണ്ണൂര്‍, എം ഷിജുതുടങ്ങിയവര്‍ ക്ലാസ്സ്‌ എടുത്തു. പേഴ്സണാലിറ്റി സെഷനില്‍
എസ വി മുഹമ്മദ്‌ അലിയും ഇംഗ്ലിഷ്  സെഷനില്‍ ടി സി  ബാബുരാജും
വിദ്യാര്‍ത്ഥികളുമായിസംവദിച്ചു.ധര്മബോധം സെഷനില്‍ റഫീക്ക് സകരിയ്യ ഫൈസി
ക്ലാസ്സ്‌ എടുത്തു. കലാ സന്ധ്യയില്‍  കെ മൊയ്തു മാസ്റ്റര്‍, എം കെ അഷ്‌റഫ്‌, എം ഉസ്മാന്‍
നേതൃത്വം നല്‍കി. സമാപന സംഗമം സയ്യിദ് ഹൈദ്രൂസ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ട്രെന്‍ഡ് സംസ്ഥാന കോ-ഒര്ടിനടര്‍ റിയാസ് നരിക്കുനി, ബീരാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ഖമറുദ്ധീന്‍ സ്വാഗതവും റഷീദ് കൊടിയുറ നന്ദിയും പറഞ്ഞു.



Friday, 24 August 2012

STEPpens


                                         SANGUINE BIRD

                                                                           Poem
                                                                           Shani Basheer (126)
        In the midst of monsoon,
                 when trees were dancing
        Birds were chirping,
                   creatures sought for warmness
       I born, without knowing my real intention??
                     Birth-the great success is always a ???
       Mother-the God blesses and prays for us.
                      Father-the God provides all opportunities
        We grow alone with joy, peace, power and wealth ..etc
                       Its the time we think that parents are our life.
         As we grow ,we change like chameleon
                       "Teenage"changes all our perspectives.
       Role of our parents transforms to friends..
                       They advise, support, and lead to pathetic way..
       again parents open the way to success...
                    we fly through different skies
 And attain the goal which Almighty keeps for us
       Obey parents ,teachers and all dear ones
                     Dont ignore the eternal life..
       Be a sanguine bird and spread the odour of love,peace,and success
                       Be a boon,dig not our own grave..