കോഴിക്കോട് : SKSSF വിദ്യാഭ്യാസ-ഗൈഡന്‍സ് വിഭാഗമായ ട്രന്റിന് കീഴില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി നടക്കുന്ന 'സ്റ്റെപ്' പദ്ധതിയു
തൃശൂര്‍ അറഫ കാമ്പസില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി,സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അബൂദാബി, കെ.എം ഹംസ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. വിവിധ സെഷനുകളിലായി പ്രൊഫ.നാഗരാജന്‍ ഡല്‍ഹി, എം.എം റഫീഖ് ഷാര്‍ജ, എസ്.വി മുഹമ്മദലി ക്ലാസെടുക്കും.
സംസ്ഥാന സമിതി യോഗത്തില്‍ ശാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. റഹീം ചുഴലി, ഖയ്യൂം കടമ്പോട്, അലി.കെ.വയനാട് പ്രസംഗിച്ചു. റിയാസ് നരിക്കുനി സ്വാഗതവും റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു* Download Program notice...
* STEP-I Camp Schedule
No comments:
Post a Comment