നാദാപുരം:മത്സര ബോധത്തിന്റെ ആവേശവും ലകഷ്യ പ്രാപ്തിയിലുള്ള
ആത്മ വിശ്വാസവും പങ്കു വെച്ച് skssf സ്റെറപ് സിവില്‍ സര്‍വീസ് പരിശീലന
ക്യാമ്പിനു സമാപനം. മൂന്ന് ദിവസങ്ങളിലായി ഓര്‍ക്കാട്ടേരി MM കാമ്പസില്‍ നടന്ന
ക്യാമ്പില്‍ വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തവും ഉത്സാഹവും
സ്റെറപ് പദ്ധതിയുടെ പ്രസക്തിയും പുതു തലമുറയുടെ ലകഷ്യ ബോധവും
വിളിചോതുന്നതായി. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാവായ അമര്‍ നാഥ്
മായുള്ള അഭിമുഖതോടെ ആരംഭിച്ച പഠന സെഷനുകളില്‍ പി കെ നിമ്ഷിദ് ,
ജിതേഷ് കണ്ണൂര്‍, എം ഷിജുതുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു. പേഴ്സണാലിറ്റി സെഷനില്‍
എസ വി മുഹമ്മദ് അലിയും ഇംഗ്ലിഷ് സെഷനില്‍ ടി സി ബാബുരാജും
വിദ്യാര്‍ത്ഥികളുമായിസംവദിച്ചു. ധര്മബോധം സെഷനില്‍ റഫീക്ക് സകരിയ്യ ഫൈസി
ക്ലാസ്സ് എടുത്തു. കലാ സന്ധ്യയില്‍ കെ മൊയ്തു മാസ്റ്റര്‍, എം കെ അഷ്‌റഫ്, എം ഉസ്മാന്‍
നേതൃത്വം നല്‍കി. സമാപന സംഗമം സയ്യിദ് ഹൈദ്രൂസ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ട്രെന്‍ഡ് സംസ്ഥാന കോ-ഒര്ടിനടര്‍ റിയാസ് നരിക്കുനി, ബീരാന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ഖമറുദ്ധീന്‍ സ്വാഗതവും റഷീദ് കൊടിയുറ നന്ദിയും പറഞ്ഞു.
ആത്മ വിശ്വാസവും പങ്കു വെച്ച് skssf സ്റെറപ് സിവില്‍ സര്‍വീസ് പരിശീലന
ക്യാമ്പിനു സമാപനം. മൂന്ന് ദിവസങ്ങളിലായി ഓര്‍ക്കാട്ടേരി MM കാമ്പസില്‍ നടന്ന
ക്യാമ്പില്‍ വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തവും ഉത്സാഹവും
സ്റെറപ് പദ്ധതിയുടെ പ്രസക്തിയും പുതു തലമുറയുടെ ലകഷ്യ ബോധവും
വിളിചോതുന്നതായി. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ജേതാവായ അമര്‍ നാഥ്
മായുള്ള അഭിമുഖതോടെ ആരംഭിച്ച പഠന സെഷനുകളില്‍ പി കെ നിമ്ഷിദ് ,
ജിതേഷ് കണ്ണൂര്‍, എം ഷിജുതുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു. പേഴ്സണാലിറ്റി സെഷനില്‍
എസ വി മുഹമ്മദ് അലിയും ഇംഗ്ലിഷ് സെഷനില്‍ ടി സി ബാബുരാജും
വിദ്യാര്‍ത്ഥികളുമായിസംവദിച്ചു.